മീറ്റ് ട്രാക്ക് നിങ്ങളുടെ കുട്ടികള്ക്കും പ്രിയ്യപ്പെട്ടവര്ക്കും വേണ്ടി ഒരു GPS സുരക്ഷാവലയം.
. ഇന്ത്യയില്‍ത്തന്നെ മുന്‍നിരയിലുള്ള ട്രാക്ക് ഫാമിലി ആന്‍ഡ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ ഉല്‍പ്പന്നമായ മീറ്റ് ട്രാക്ക് നിങ്ങളുടെ കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള വളരെ ചെറിയ ഒരു ഉപകരണം ആണ്. ഈ GPS ട്രാക്കര്‍ ഉപയോഗിച്ച് അവര്‍ എവിടെ ആണ്, സുരക്ഷിതരാണോ? എന്നൊക്കെ ഉറപ്പു വരുത്താന്‍ സാധിക്കുന്നു. മൂന്ന്‍ വയസ്സിനു മുകളിലുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഉദ്ദേശിച്ചാണ് ഇതു പ്രധാനമായും ഡിസൈൻ ചെയ്തിരിക്കുന്ന ത്. മീറ്റ് ട്രാക്ക് GPS ട്രാക്കിങ്ങ് ഡിവൈസ് തീരെ ചെറുതും വാട്ടർ പ്രൂഫും ആയതിനാൽ കുട്ടികൾക്ക് സ്‌കൂളിലും മറ്റും യഥേഷ്ടം കൊണ്ടുനടക്കാൻ കഴിയുന്നതാണ്. ഒരു ഫ്രീ ഡാറ്റ സിം കാര്‍ഡിന്‍റെ സഹായത്തോടെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതുവഴി നിങ്ങള്‍ക്ക് പ്രിയ്യപ്പെട്ടവര്‍ ഇന്ത്യയില്‍ എവിടെ ആണെങ്കിലും GPS ട്രാക്കിന്‍റെ സഹായത്തോടെ കണ്ടെത്താന്‍ സാധിക്കും. മീറ്റ് ട്രാക്കിന്‍റെ സവിശേഷതകള്‍ · പ്രധാനമായിട്ടും കുട്ടികള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നു. · ...