Under Water Marriage Ceremony at Kovalam Beach, Trivandrum

തിരുവനന്തപുരം ജില്ലയിലെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം ആണ് കോവളം കടപ്പുറം.  ധാരാളം ടൂറിസ്റ്റുകള്‍ നിത്യവും സന്ദര്‍ശിക്കുന്ന സ്ഥലം. ഈ കടപ്പുറത്ത് കഴിഞ്ഞ ദിവസം വളരെ അപൂര്‍വമായ ഒരു ചടങ്ങ് നടന്നു. സംഭവം ഒരു ചെറിയ വിവാഹം നടന്നത്‌ കടലിനു അടിയില്‍ വച്ചായിരുന്നു. സ്ലോവാക്യന്‍ സ്ത്രീ Eunika Pogran ആയിരുന്നു വധു വരന്‍ Nikil Pawar മഹാരാഷ്ട്രക്കാരനും.

ഡൈവിംഗ് സൂട്ട് ധരിച്ച ഇരുവരും കടലിനു അടിയില്‍ വച്ചു ചുംബിച്ചു കൊണ്ട് മോതിരം കൈമാറി. ഡൈവിംഗ് സൂട്ട് ധരിച്ച അതാനും കൂട്ടുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പൂക്കള്‍, തേങ്ങ, ഓല എന്നിങ്ങനെ തികച്ചും പ്രകൃതിയില്‍ നിന്നുമുള്ള വസ്തുക്കള്‍ ആയിരുന്നു വെള്ളത്തിനടിയില്‍ സ്റ്റേജ് അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം വിവാഹം ആദ്യമായാണ്.

Bond Safari യുടെ മാനേജിംഗ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ജാക്ക്സണ്‍ ആണ് ചടങ്ങ് സുംഘടിപ്പിച്ചത്‌.


Bond Safari contact Number - +919946550073

Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

Sachin: A Billion Dreams Story Cast and Crew, Releasing Date

ചിന്നുവിന്‍റെ മഴക്കാലം