Posts

Showing posts with the label PULIMURUKAN

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

Image
             MASTER AJAS  മലയാളികളുടെ പുലിക്കുട്ടി  മാസ്റ്റര്‍  അജാസ് ഇപ്പോള്‍ മലയാളികളുടെ മനസ്സിലെ രോമാഞ്ചമാണ്.  പുലിമുരുകന്‍ എന്ന  സിനിമയിലൂടെ മോഹന്‍ലാലിന്‍റെ  കുട്ടിക്കാലം അഭിനയിച്ച്  മലയാളികളുടെ   മനം കവര്‍ന്ന ചുണക്കുട്ടി.   മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ  ആരാധകരെ ത്രസിപ്പിച്ച   കിടിലൻ  പെർഫോമൻസ്  ആയിരുന്നു അജാസ് കാഴ്ചവച്ച ത്          മലയാള ടെലിവിഷന്‍ ചാനല്‍ മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാമിലൂടെ ആണ് അജാസ് ദ്രിശ്യ മാധ്യമ ലോകത്ത് തുടക്കം കുറിച്ചത്. D4 ഡാന്‍സ്പ്രോ ഗ്രാമില്‍ പ്രേക്ഷകരുടെ ഹരമായിരുന്നു മാസ്റ്റര്‍ അജാസ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന അജാസിനു മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാം ഒരു പുതിയ വഴിത്തിരിവായി.   പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു.  അജാസിന്റെ പിതാവ് നവാസ്. മാതാവ് മുംതാസ്. രണ്ടു ജ്യേഷ്ട സഹദരന്മാരുമു...