Posts

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Image
UPLOAD GSTR1 TO GST PORTAL DIRECTLY FROM TALLY ERP9 Go to Gateway of Tally ERP9--> Select Option Display or press key 'D' on keyboard  Select Statutory Reports-> Select GST--> Select GSTR1-> All invoices are displayed --> Select Export GSTR1 tab on the right side of the tally window---> Select Exporting format as JSON --> Accept exporting---> GSTR1 in JSON format is created in tally folder.    Go to GST portal sign in using valid user ID and password-->Select Return Dash board--> Select Financial Year and Return Period --> Select Return Offline option on GSTR1 tab. -->Select Upload Option --> Select Browse option--> Open the JSON file that we have exported before to Programs/Tally/TallyERP9     In case uploaded data (invoice data or other record) fails validation, an Error File will be...

Kerala Latest Updates(എന്‍റെ സ്വന്തം കേരളം ): ചിന്നുവിന്‍റെ മഴക്കാലം

Kerala Latest Updates(എന്‍റെ സ്വന്തം കേരളം ): ചിന്നുവിന്‍റെ മഴക്കാലം :                 പടിഞ്ഞാറു നിന്നും നല്ല കാറ്റ് വീശിയടിക്കുന്നു, മണ്ണെണ്ണ വിളക്കിന്‍റെ തിരി ഇപ്പോള്‍ കെടുമെന്ന മട്ടില്‍ ചാഞ്ഞും ചരിഞ്ഞും കാറ്...

മീറ്റ്‌ ട്രാക്ക് നിങ്ങളുടെ കുട്ടികള്ക്കും പ്രിയ്യപ്പെട്ടവര്ക്കും വേണ്ടി ഒരു GPS സുരക്ഷാവലയം.

. ഇന്ത്യയില്‍ത്തന്നെ മുന്‍നിരയിലുള്ള ട്രാക്ക് ഫാമിലി ആന്‍ഡ്‌ സൊലൂഷന്‍സ് എന്ന കമ്പനിയുടെ ഉല്‍പ്പന്നമായ മീറ്റ്‌ ട്രാക്ക് നിങ്ങളുടെ കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള വളരെ ചെറിയ ഒരു ഉപകരണം ആണ്. ഈ GPS ട്രാക്കര്‍ ഉപയോഗിച്ച് അവര്‍ എവിടെ ആണ്, സുരക്ഷിതരാണോ? എന്നൊക്കെ ഉറപ്പു വരുത്താന്‍ സാധിക്കുന്നു. മൂന്ന്‍ വയസ്സിനു മുകളിലുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഉദ്ദേശിച്ചാണ് ഇതു പ്രധാനമായും ഡിസൈൻ ചെയ്തിരിക്കുന്ന ത്. മീറ്റ് ട്രാക്ക് GPS  ട്രാക്കിങ്ങ്  ഡിവൈസ്  തീരെ ചെറുതും വാട്ടർ പ്രൂഫും ആയതിനാൽ  കുട്ടികൾക്ക് സ്‌കൂളിലും മറ്റും  യഥേഷ്ടം കൊണ്ടുനടക്കാൻ കഴിയുന്നതാണ്. ഒരു ഫ്രീ ഡാറ്റ സിം കാര്‍ഡിന്‍റെ സഹായത്തോടെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതുവഴി നിങ്ങള്‍ക്ക് പ്രിയ്യപ്പെട്ടവര്‍ ഇന്ത്യയില്‍ എവിടെ ആണെങ്കിലും GPS ട്രാക്കിന്‍റെ സഹായത്തോടെ  കണ്ടെത്താന്‍ സാധിക്കും.   മീറ്റ്‌  ട്രാക്കിന്‍റെ  സവിശേഷതകള്‍ ·          പ്രധാനമായിട്ടും കുട്ടികള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നു. · ...

Under Water Marriage Ceremony at Kovalam Beach, Trivandrum

തിരുവനന്തപുരം ജില്ലയിലെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം ആണ് കോവളം കടപ്പുറം.  ധാരാളം ടൂറിസ്റ്റുകള്‍ നിത്യവും സന്ദര്‍ശിക്കുന്ന സ്ഥലം. ഈ കടപ്പുറത്ത് കഴിഞ്ഞ ദിവസം വളരെ അപൂര്‍വമായ ഒരു ചടങ്ങ് നടന്നു. സംഭവം ഒരു ചെറിയ വിവാഹം നടന്നത്‌ കടലിനു അടിയില്‍ വച്ചായിരുന്നു. സ്ലോവാക്യന്‍ സ്ത്രീ  Eunika Pogran  ആയിരുന്നു വധു വരന്‍  Nikil Pawar   മഹാരാഷ്ട്രക്കാരനും. ഡൈവിംഗ് സൂട്ട് ധരിച്ച ഇരുവരും കടലിനു അടിയില്‍ വച്ചു ചുംബിച്ചു കൊണ്ട് മോതിരം കൈമാറി. ഡൈവിംഗ് സൂട്ട് ധരിച്ച അതാനും കൂട്ടുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പൂക്കള്‍, തേങ്ങ, ഓല എന്നിങ്ങനെ തികച്ചും പ്രകൃതിയില്‍ നിന്നുമുള്ള വസ്തുക്കള്‍ ആയിരുന്നു വെള്ളത്തിനടിയില്‍ സ്റ്റേജ് അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം വിവാഹം ആദ്യമായാണ്. Bond Safari യുടെ മാനേജിംഗ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ജാക്ക്സണ്‍ ആണ് ചടങ്ങ് സുംഘടിപ്പിച്ചത്‌. Bond Safari contact Number -  +919946550073

2017 New Year DJ Nights- DJ Parties in Cochin/ DJ Party Hotels and Contact numbers

2017 NEW YEAR DJ PARTY HOTELS IN COCHIN, ERNAKULAM New Year events 2017 especially for you and your best friends and for all your near and dear ones. 1. Hotel Rukmini, Angamaly 0484 - 2454701 Angamaly, Cochin - 683573 2.Hotel Ananda Bhavan, Angamaly 0484 - 2457184 Kalady Road, Angamaly, Cochin - 683572 3.The Surya, Angamaly Mob. 9446418102 NH-47, Railway Station Junction, Angamaly, Cochin - 683572 4. Hotel Palace Inn, Angamaly Mob. 9847380531 Angamally Road, Angamaly, Cochin - 683572 5. Flora Hotel, Angamaly 0484 - 2404444 Nayathodu, Angamaly, Cochin - 683572 6. Hotel Broadway, Ayyappankavu Mob. 9388360073 Ayyappankavu, Cochin - 682018 7. Hotel Metro, Valanjambalam Mob. 8129694888 South Station, Valanjambalam, Cochin - 682016 8.Kayees, Durbar Hall Road 0484 - 2354321 Durbar Hall Road, Durbar Hall Road, Cochin - 680016 9.Palace Hotel, Aluva 0484 - 2623895 Palace Hotel, Aluva, Cochin ...

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

Image
             MASTER AJAS  മലയാളികളുടെ പുലിക്കുട്ടി  മാസ്റ്റര്‍  അജാസ് ഇപ്പോള്‍ മലയാളികളുടെ മനസ്സിലെ രോമാഞ്ചമാണ്.  പുലിമുരുകന്‍ എന്ന  സിനിമയിലൂടെ മോഹന്‍ലാലിന്‍റെ  കുട്ടിക്കാലം അഭിനയിച്ച്  മലയാളികളുടെ   മനം കവര്‍ന്ന ചുണക്കുട്ടി.   മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ  ആരാധകരെ ത്രസിപ്പിച്ച   കിടിലൻ  പെർഫോമൻസ്  ആയിരുന്നു അജാസ് കാഴ്ചവച്ച ത്          മലയാള ടെലിവിഷന്‍ ചാനല്‍ മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാമിലൂടെ ആണ് അജാസ് ദ്രിശ്യ മാധ്യമ ലോകത്ത് തുടക്കം കുറിച്ചത്. D4 ഡാന്‍സ്പ്രോ ഗ്രാമില്‍ പ്രേക്ഷകരുടെ ഹരമായിരുന്നു മാസ്റ്റര്‍ അജാസ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന അജാസിനു മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാം ഒരു പുതിയ വഴിത്തിരിവായി.   പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു.  അജാസിന്റെ പിതാവ് നവാസ്. മാതാവ് മുംതാസ്. രണ്ടു ജ്യേഷ്ട സഹദരന്മാരുമു...

Actress Bhavana's Wedding

സൗത്ത് ഇന്ത്യന്‍ സിനിമാനടി ഭാവനയുടെ വിവാഹത്തെ കുറിച്ച് പല വിവാദങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പലതവണ നമ്മള്‍ കേട്ടു കഴിഞ്ഞു. പലതവണ ഭാവന ഈ വിവാദത്തെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത‍ ഭാവന വിവാഹിതയാകാന്‍ പോകുന്നു എന്നാണ്.  2017 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആയിരിക്കും വരന്‍ എന്നാണ് പുതിയ വാര്‍ത്ത‍. ഭാവനയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞതായാണ് അറിയുന്നത്. 2012 ല്‍ റോമിയോ എന്ന കന്നഡ ഫിലിമിന്‍റെ ചിത്രീകരണ വേളയിലാണ് നടി ഭാവന നിര്‍മാതാവ് നവീനുമായി പരിചായപ്പെട്ടത്. വിവാഹത്തിന്‍റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നെയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത് എന്ന് ഭാവനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞെന്നാണ് പുതിയ അറിവ്. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നു നമുക്ക് കാത്തിരുന്നു കാണാം.