മറക്കല്ലെ പൊന്നെ.... കരയിക്കല്ലേ

“ ഒരു ഗാനമായ്  ഞാന്‍
ഓര്‍മ്മകളെ ഉണര്‍ത്താം  
ഒരു പുഷ്പമായ്
നിന്‍റെ സ്വപ്നങ്ങളെയും ”

“ ഒരു  നറും പുഞ്ചിരിയില്‍
നിന്‍റെ മനസു ഉണര്‍ത്താം
ഒരു നക്ഷത്രമായ്‌
നിന്‍റെ വഴി തെളിക്കാം ”

“ ഒരു ദീപമായ് നിന്‍റെ
ഇരുട്ടിനെ അകറ്റാം
ഒരു നറുപുഞ്ചിരിയാല്‍  
നിന്‍റെ മനസ്സുണര്‍ത്താം ”

“ ഒരു കൈക്കുമ്പിള്‍ ജലമായ്
ഞാന്‍ നിന്‍ ദാഹം തീര്‍ക്കാം
ഒരു കമ്പിളിപ്പുതപ്പായ്
നിന്‍ തണുപ്പകറ്റാം ”

“ ഞാനാകും നിന്‍ വെളിച്ചത്തെ
ഞാനാകും നിന്‍ ഗാനത്തെ
ഞാനാകും നിന്‍ ദാഹജലത്തെ
മറക്കല്ലെ പൊന്നെ കരയിക്കല്ലേ ”

Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി