Posts

Showing posts from December, 2016

2017 New Year DJ Nights- DJ Parties in Cochin/ DJ Party Hotels and Contact numbers

2017 NEW YEAR DJ PARTY HOTELS IN COCHIN, ERNAKULAM New Year events 2017 especially for you and your best friends and for all your near and dear ones. 1. Hotel Rukmini, Angamaly 0484 - 2454701 Angamaly, Cochin - 683573 2.Hotel Ananda Bhavan, Angamaly 0484 - 2457184 Kalady Road, Angamaly, Cochin - 683572 3.The Surya, Angamaly Mob. 9446418102 NH-47, Railway Station Junction, Angamaly, Cochin - 683572 4. Hotel Palace Inn, Angamaly Mob. 9847380531 Angamally Road, Angamaly, Cochin - 683572 5. Flora Hotel, Angamaly 0484 - 2404444 Nayathodu, Angamaly, Cochin - 683572 6. Hotel Broadway, Ayyappankavu Mob. 9388360073 Ayyappankavu, Cochin - 682018 7. Hotel Metro, Valanjambalam Mob. 8129694888 South Station, Valanjambalam, Cochin - 682016 8.Kayees, Durbar Hall Road 0484 - 2354321 Durbar Hall Road, Durbar Hall Road, Cochin - 680016 9.Palace Hotel, Aluva 0484 - 2623895 Palace Hotel, Aluva, Cochin ...

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

Image
             MASTER AJAS  മലയാളികളുടെ പുലിക്കുട്ടി  മാസ്റ്റര്‍  അജാസ് ഇപ്പോള്‍ മലയാളികളുടെ മനസ്സിലെ രോമാഞ്ചമാണ്.  പുലിമുരുകന്‍ എന്ന  സിനിമയിലൂടെ മോഹന്‍ലാലിന്‍റെ  കുട്ടിക്കാലം അഭിനയിച്ച്  മലയാളികളുടെ   മനം കവര്‍ന്ന ചുണക്കുട്ടി.   മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ  ആരാധകരെ ത്രസിപ്പിച്ച   കിടിലൻ  പെർഫോമൻസ്  ആയിരുന്നു അജാസ് കാഴ്ചവച്ച ത്          മലയാള ടെലിവിഷന്‍ ചാനല്‍ മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാമിലൂടെ ആണ് അജാസ് ദ്രിശ്യ മാധ്യമ ലോകത്ത് തുടക്കം കുറിച്ചത്. D4 ഡാന്‍സ്പ്രോ ഗ്രാമില്‍ പ്രേക്ഷകരുടെ ഹരമായിരുന്നു മാസ്റ്റര്‍ അജാസ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന അജാസിനു മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാം ഒരു പുതിയ വഴിത്തിരിവായി.   പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു.  അജാസിന്റെ പിതാവ് നവാസ്. മാതാവ് മുംതാസ്. രണ്ടു ജ്യേഷ്ട സഹദരന്മാരുമു...

Actress Bhavana's Wedding

സൗത്ത് ഇന്ത്യന്‍ സിനിമാനടി ഭാവനയുടെ വിവാഹത്തെ കുറിച്ച് പല വിവാദങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പലതവണ നമ്മള്‍ കേട്ടു കഴിഞ്ഞു. പലതവണ ഭാവന ഈ വിവാദത്തെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത‍ ഭാവന വിവാഹിതയാകാന്‍ പോകുന്നു എന്നാണ്.  2017 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആയിരിക്കും വരന്‍ എന്നാണ് പുതിയ വാര്‍ത്ത‍. ഭാവനയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞതായാണ് അറിയുന്നത്. 2012 ല്‍ റോമിയോ എന്ന കന്നഡ ഫിലിമിന്‍റെ ചിത്രീകരണ വേളയിലാണ് നടി ഭാവന നിര്‍മാതാവ് നവീനുമായി പരിചായപ്പെട്ടത്. വിവാഹത്തിന്‍റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നെയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത് എന്ന് ഭാവനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞെന്നാണ് പുതിയ അറിവ്. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നു നമുക്ക് കാത്തിരുന്നു കാണാം. 

2017 KERALA TOURISM - PUTHUVYPPU BEACH TOURISM MELA

Image
2017 നെ വരവേല്‍ക്കാനായി പുതുവ്യ്പ്പ് ബീച്ച് ഒരുങ്ങി കഴിഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തു കൊണ്ടാണ് ഇത്തവണ പുതുവ്യ്പ്പു ബീച്ചില്‍ ഒരുക്കങ്ങള്‍ നടത്തിതിയിരിക്കുന്നത്. വെറും 13 മിനിട്ട് കൊണ്ട് എറണാകുളത്തു നിന്നും പുതുവയ്പ്പു ബീച്ചില്‍ എത്തിച്ചേരാം ഏതാണ്ട് 6k.m ദൂരം മാത്രം.          കുട്ടികള്‍ക്കും വലിയവര്‍ക്കും കളിച്ചു  തിമര്‍ക്കാനായി ഇവിടെ ബീച്ച് കാര്‍ണിവല്‍  പോലെയുള്ള കൊച്ചു കൊച്ചു പരിപാടികള്‍ ഇതിന്‍റെ ഭാരവാഹികള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്‌ .         മുസരിസ് ബിനാലേ ,കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്, ഇപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിന്‍ പോലെ തന്നെ പുതുവ്യ്പ്പു ബീച്ചും അവര്‍ക്ക് പ്രിയപ്പെട്ടതാണ്. ധാരാളം വിദേശികള്‍ ദിനംപ്രതി എവിടെ സന്ദര്‍ശിക്കുക പതിവു കാഴ്ച്ചയാണ്‌. കടല്‍ത്തീരവും , കുളിരേകുന്ന ഇളം കാറ്റും , ചുറ്റിനും പ്രകാശ വലയം സൃഷ്ടിച്ചു കൊണ്ട് വെള്ളയും  ചുവപ്പും കലര്‍ന്ന   നിറത്തില്‍  അംബരചുംബിയായി നില...

Dulquer Salmaan and Amal Sufiya...Weding Anniversary

Image
ഇന്ന് ഡിസംബര്‍   22, 2016 ...മലയാളത്തിന്‍റെ അനുഗ്രഹീത നടന്‍    ദുൽഖർ സൽമാനും അമല്‍ സുഫിയയും വിവാഹിതരായ ദിവസം. അവരുടെ ദാമ്പത്യ ജീവിതം ഇന്നേയ്ക്ക് 5 വര്‍ഷം തികയ്ക്കുകയാണ്. മലയാള സിനിമയുടെ മടിത്തട്ടില്‍ വളര്‍ന്ന  ദുൽഖറിന് സിനിമാ ലോകം ഒരു അത്ഭുത ലോകമൊന്നും ആയിരുന്നില്ല.  ഡിസംബര്‍   22 , 2011 ന് ആണ്  ദുൽഖർ സൽമാനും അമല്‍ സുഫിയയും വിവാഹിതരായത്. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ വാത്സല്യ പുത്രനായ  ദുൽഖർ  സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തില്‍ തന്‍റെ മികവു തെളിയിച്ചു കഴിഞ്ഞു.