Dulquer Salmaan and Amal Sufiya...Weding Anniversary
ഇന്ന് ഡിസംബര്‍ 22, 2016 ...മലയാളത്തിന്‍റെ അനുഗ്രഹീത നടന്‍ ദുൽഖർ സൽമാനും അമല്‍ സുഫിയയും വിവാഹിതരായ ദിവസം. അവരുടെ ദാമ്പത്യ ജീവിതം ഇന്നേയ്ക്ക് 5 വര്‍ഷം തികയ്ക്കുകയാണ്. മലയാള സിനിമയുടെ മടിത്തട്ടില്‍ വളര്‍ന്ന ദുൽഖറിന് സിനിമാ ലോകം ഒരു അത്ഭുത ലോകമൊന്നും ആയിരുന്നില്ല.
ഡിസംബര്‍ 22 , 2011 ന് ആണ് ദുൽഖർ സൽമാനും അമല്‍ സുഫിയയും വിവാഹിതരായത്. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ വാത്സല്യ പുത്രനായ ദുൽഖർ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തില്‍ തന്‍റെ മികവു തെളിയിച്ചു കഴിഞ്ഞു.
ഡിസംബര്‍ 22 , 2011 ന് ആണ് ദുൽഖർ സൽമാനും അമല്‍ സുഫിയയും വിവാഹിതരായത്. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ വാത്സല്യ പുത്രനായ ദുൽഖർ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തില്‍ തന്‍റെ മികവു തെളിയിച്ചു കഴിഞ്ഞു.
Comments
Post a Comment