ചിരിയുടെ മാലപ്പടക്കവുമായി ശ്രീനിവാസന്‍ വരുന്നു വീണ്ടും, You Too Brutus Review, Theater Response

യു ടൂ ബ്രൂട്ടസ് ഇന്നലെ റിലീസ്ചെയ്തു, കണ്ടിറങ്ങിയജനങ്ങളുടെഅഭിപ്രായം അനുസരിച്ച് സിനിമ തരക്കേടില്ല ,ഒരു നല്ലനേരംപോക്കാണ്,എന്നാല്‍ കഥയില്‍ കഴമ്പ് ഒട്ടില്ലതാനും.   


മലയാളത്തിന്‍റെ പ്രിയ നടനായ ശ്രീനിവാസന്‍, ലളിതവും സരസവുമായ അഭിനയ മികവിലൂടെ മലയാളികളുടെ മനം കവര്‍ന്ന കലാ പ്രതിഭ, വീണ്ടും മലയാളിയുടെ നര്‍മ്മ രസത്തെ ഉണര്‍ത്താന്‍ മാര്‍ച്ച്‌ 20th നു യു ടൂ ബ്രൂട്ടസ്‌ എന്ന മലയാളം സിനിമയിലൂടെ തീയേറ്ററുകളില്‍ എത്തുന്നു.  


അസിഫ് അലി, അഹമ്മദ് സിദ്ദിക്, അനു മോഹന്‍, ടോവിനോ തോമസ്‌ സുധി കോപ, ഹണി റോസ്, രചന, നാരായണന്‍കുട്ടി, ഇന സഹ തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍. 



2012ല്‍ പുറത്തിറങ്ങിയ തീവ്രം എന്ന മലയാളം സിനിമ സുംവിധാനും ചെയ്തു പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ രൂപേഷ് പീതാംബരന്‍ ആണ് യു ടൂ ബ്രൂട്ടസ്‌ന്‍റെയും സംവിധാനം.നിര്‍വഹിച്ചിരിക്കുന്നത്. 34 ദിവസം പിന്നിട്ട് ഷൂട്ടിംഗ് മുഴുവനാക്കിയ ബ്രൂട്ടസ്‌ന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ഷേക്ക്‌ അഫ്സല്‍ ആണ്. റഫീക്ക് അഹമ്മദ് എഴുതിയ വരികളും റോബി എബ്രഹാമിന്‍റെ സംഗീതവും, വിനീത് ശ്രീനിവാസന്‍റെ ആലാപനവും കൂടിയാകുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ കണ്ണിനും, കാതിനും, മനസിനും കുളിര്‍മയേകുന്ന ഒരു നല്ലസിനിമ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. 

ഇതിലെ പാട്ടുകള്‍ യൂടുബില്‍ കണാന്‍ കഴിയും. 
COPY PASTE THE LINK BELOW TO SEARCH BAR
https://www.youtube.com/watch?v=WGPRo4B7KvQ



Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി