Online Work For Students, Housewives and Part time Workers in Kerala

Online Part Time Works 

ഒരു ഓണ്‍ലൈന്‍ പാര്‍ട്ട്‌ ടൈം ജോലി കിട്ടിയിരുന്നെങ്കില്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. ദിവസത്തിന്‍റെ മുക്കാല്‍ ഭാഗവും കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്‍റെയും മുന്‍പില്‍ ചിലവാക്കുന്നവരാണ് ഭൂരിഭാഗവും. ഗെയിം കളിച്ചും ചാറ്റ് ചെയ്തും കളയുന്ന സമയം ഓണ്‍ലൈന്‍ ജോലി ചെയ്ത് ഒരു വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അതിനു പറ്റിയ വിശ്വസ്തമായ ഒരു ഓണ്‍ലൈന്‍ ജോബ്‌ സൈറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 

വളരെ അധികം ഓണ്‍ലൈന്‍ ജോബ്‌ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നമുക്ക് കണാന്‍ സാധിക്കും പക്ഷെ മിക്കവാറും എല്ലാം തട്ടിപ്പ് ആണ്. രെജിസ്ട്രേഷന്‍ ഫീസ്‌ ഈടാക്കുന്ന സൈറ്റുകളെ ഒന്നുംതന്നെ വിശ്വസിക്കരുത്. തട്ടിപ്പിന് ഇരയായവര്‍ ധാരാളം ഞാനടക്കം.

Genuine Online Work Site 

ഒരുപാട് അന്വാഷനങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ ഒരു സൈറ്റ് കണ്ടെത്തി. ആദ്യമൊക്കെ എനിക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നില്ല, എന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് എന്‍റെ ജോലിയുടെ പ്രതിഫലം എത്തിഎന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ വിശ്വസിച്ചത്. മൂന്നു വര്‍ഷമായിട്ട് ഞാന്‍ ഈ സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുന്നു. എന്‍റെ പ്രതിഫലം പിന്‍വലിച്ചു നാലാം ദിവസം എന്‍റെ  ബാങ്ക് അക്കൗണ്ടില്‍ കയറിയിരിക്കും.  നിങ്ങള്‍ക്കും ഈ സൈറ്റില്‍ അംഗത്വം നേടാവുന്നതാണ്, ഒരു രെജിസ്ട്രേഷന്‍ ഫീസും കൂടാതെ തന്നെ നിങ്ങള്‍ക്കുംജോലി ചെയ്തു തുടങ്ങാവുന്നതാണ്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്ത് , ഇഷ്ടമുള്ളിടത്ത് ഇരുന്നു ചെയ്യാവുന്നതാണ്. നിങ്ങളുടെ ബോസ്സ് നിങ്ങള്‍ തന്നെ ആയിരിക്കും. 

Category of Online Works Included

ഇതില്‍ പലതരം ജോലികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് സര്‍വ്വേ, മൈക്രോ ജോബ്സ്, സൈറ്റ് വിസിറ്റിംഗ് ജോബ്സ്, ഓഫര്‍ ജോബ്സ്, വീഡിയോ വാച്ചിംഗ് ജോബ്സ് അങ്ങനെ ഒരുപാടുണ്ട്, നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒരുപാട് പണമൊന്നും ആദ്യം തന്നെ പ്രതീക്ഷിക്കരുത്, നിങ്ങള്‍ ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യുന്നതിന് അനുസരിച്ചെ നിങ്ങള്‍ക്ക് നേടാന്‍ കഴിയൂ.ഒന്ന് ഞാന്‍ ഉറപ്പു തരുന്നു നിങ്ങള്‍ ഒരിക്കലും എവിടെ വഞ്ചിക്കപെടില്ല ഞാന്‍ ഗാരണ്ടി.

ഈ ഓണ്‍ലൈന്‍ വര്‍ക്ക്‌ ചെയ്യാന്‍ നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന URL LINK അഡ്രസ്‌ ബാറില്‍ കോപ്പി പേസ്റ്റ് ചെയ്യുക.
https://www.ysense.com/?rb=68617248

Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി